സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ എല്ലാ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് നിർബന്ധമായും പൂർത്തിയാക്കേണ്ടതാണ്.
വെള്ളമുണ്ട നിഴലും നിലാവും

September 14, 2026

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റഫീഖ് വെള്ളമുണ്ടയുടെ “വെള്ളമുണ്ട നിഴലും നിലാവും” പരിപാടി ശ്രദ്ധേയമായി നടന്നു.

മാനന്തവാടി നിയോജക മണ്ഡലം MLA ശ്രീമതി ഉഷാ വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ടി.എം. കമർ ലൈല അധ്യക്ഷത വഹിച്ചു.എഴുത്തുക്കാരനും മാധ്യമപ്രവർത്തകനുമായ ശ്രീ ഓ കെ ജോണി പുസ്തകപ്രകാശനം നിർവഹിച്ചു.ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

Vellamunda Nizhalum Nilavum