സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ എല്ലാ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് നിർബന്ധമായും പൂർത്തിയാക്കേണ്ടതാണ്.
അത്തിക്കൊല്ലി പച്ചത്തുരുത്ത്
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഒഴുക്കന്മമൂല വാർഡിൽ ഒരുക്കിയ 'അത്തിക്കൊല്ലി പച്ചത്തുരുത്ത്