ഇലക്ട്രിക് സ്കൂട്ടർ വിതരണം ചെയ്യുന്നതിന് അംഗീകൃത ഡീലർമാരിൽ നിന്നും ടെൻഡർ ക്ഷണിച്ചു
November 5, 2026
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഓഫീസിലെ ആവശ്യത്തിനായി (പ്രോജക്ട് നമ്പർ: 192) ₹1,75,000/- അടങ്കൽ തുകയുള്ള ഇലക്ട്രിക് സ്കൂട്ടർ വിതരണം ചെയ്യുന്നതിന് അംഗീകൃത ഡീലർമാരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി 2026 നവംബർ 30, ഉച്ചകഴിഞ്ഞ് 2:30 മണിയാണ്. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക