പൗരവകാശ രേഖ

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് – പൗരവകാശ രേഖ

"സുതാര്യവും സമയബന്ധിതവുമായ ജനസേവനത്തിന് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണ്. കെ-സ്മാർട്ട് (K-SMART) ഉൾപ്പെടെയുള്ള ആധുനിക ഓൺലൈൻ സംവിധാനങ്ങളിലൂടെ എല്ലാവിധ സർട്ടിഫിക്കറ്റുകളും, പെർമിറ്റുകളും, പെൻഷൻ സേവനങ്ങളും കൃത്യമായ സമയപരിധിക്കുള്ളിൽ ജനങ്ങളിലേക്ക് എത്തിക്കുന്നു. സുതാര്യമായ ഭരണനിർവ്വഹണത്തിനായി നിങ്ങളുടെ അവകാശങ്ങൾ കൃത്യമായി മനസ്സിലാക്കൂ, സേവനങ്ങൾ വേഗത്തിൽ കൈപ്പറ്റൂ!"